തോട്ടം തൊഴിലാളി കുളത്തില്‍ മരിച്ച നിലയില്‍
Oct 15, 2014, 15:49 IST
മുള്ളേരിയ:(www.kasargodvartha.com 15.10.2014) തോട്ടം തൊഴിലാളിയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുള്ളേരിയ നാക്കൂര്‍ കോളനിയിലെ ബാബു(35)വാണ് മരിച്ചത്.
ചൊവ്വാഴ്ച രാവിലെ തോട്ടത്തില്‍ ജോലിക്കു പോയ ബാബുവിനെ ഉച്ച ഭക്ഷമത്തിനു വീട്ടില്‍ എത്താത്തതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കുളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
മോതിര- കുറത്തി ദമ്പതികളുടെ മകനാണ്. ഭാര്യ: ദേവകി. ആറുമാസം പ്രായമുള്ള കുട്ടിയുണ്ട്.
Also Read:
അസ്‌ന തുള്ളിച്ചാടി നടക്കുമ്പോഴും അബ്ദുല്ലയുടെ മനസ്സില്‍ കനലെരിയുന്നു, ഭാര്യയെ ചികിത്സിക്കാന്‍ ആരു സഹായിക്കും?
Keywords: Obituary, kasaragod, Kerala, Mulleria, Colony, Baby
Advertisement: