പയോട്ട ബസാറിലെ ബി.എ. മുഹമ്മദ് നിര്യാതനായി
Jul 30, 2014, 13:00 IST
കാസര്‍കോട്: (www.kasargodvartha.com 30.07.2014) പയോട്ടബസാറിലെ പരേതനായ അരന്തോട് അബ്ദുര്‍ റഹ്മാന്‍ - ബീഫാത്വിമ ദമ്പതികളുടെ മകന്‍ ബി.എ. മുഹമ്മദ് (66) നിര്യാതനായി. ഭാര്യ:ആഇശാബി.
മക്കള്‍: അബ്ദുര്‍ റഹ്മാന്‍, ഹാരിസ്, നവാസ്, ഫാറൂഖ്, സുഹറ, മറിയ, മിസ്‌രിയ. മരുമക്കള്‍: മൊയ്തു, ഉമ്മര്‍,ഖാസിം, തസ്ലിയ, ഫസ്മീന.
Keywords : Kasaragod, Obituary, Kerala, BA Muhammed Kunhi, Payotta Bazar.