മുണ്ട്യത്തടുക്കയിലെ ബി എ മുഹമ്മദ് നിര്യാതനായി
Apr 17, 2016, 09:30 IST
മുണ്ട്യത്തടുക്ക: (www.kasargodvartha.com 17/04/2016) പരേതനായ ബാപ്പുഞ്ഞി ഹാജിയുടെ മകനും മുണ്ട്യത്തടുക്ക കേരള മുസ് ലിം ജമാഅത്ത് സെക്രട്ടറിയുമായ മുഹമ്മദ് (63) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മാതാവ്: പരേതയായ ഉമ്മാലിമ. ഭാര്യ: ബീഫാത്വിമ. മക്കള്‍: മന്‍സൂര്‍, മഅറൂഫ്, ജൗഹര്‍, ജാസിറ, മുസവ്വിര്‍. മൃതദേഹം പള്ളം ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Obituary, BA Muhammed, Mundyathadukka.
മാതാവ്: പരേതയായ ഉമ്മാലിമ. ഭാര്യ: ബീഫാത്വിമ. മക്കള്‍: മന്‍സൂര്‍, മഅറൂഫ്, ജൗഹര്‍, ജാസിറ, മുസവ്വിര്‍. മൃതദേഹം പള്ളം ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Obituary, BA Muhammed, Mundyathadukka.