city-gold-ad-for-blogger

പള്ളിക്കര ശക്തിനഗറിലെ ബാന്‍ഡ്മാസ്റ്റര്‍ ബി നാരായണന്‍ നിര്യാതനായി

പാക്കം: (www.kasargodvartha.com 12.07.2017) കാസര്‍കോട് ജില്ലയിലെ പ്രസിദ്ധ ക്ലാറിയോനെറ്റ് വാദകന്‍ പള്ളിക്കര ശക്തിനഗറിലെ ബാന്‍ഡ്മാസ്റ്റര്‍ ബി നാരായണന്‍ (87) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രാവതി. മക്കള്‍: ശ്രീധര്‍, സുരേഷ്, രമേഷ്, മോഹന്‍ ചന്ദ്ര, ശാലിനി, പരേതരായ ഗണേഷ്, ഉഷ.

മരുമക്കള്‍: മാചയ്യ, നാഗരാജ്, സത്യവതി, കൃഷ്ണവേണി, ഉഷാലത, പത്മലത, സുജാത.

പള്ളിക്കര ശക്തിനഗറിലെ ബാന്‍ഡ്മാസ്റ്റര്‍ ബി നാരായണന്‍ നിര്യാതനായി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Pallikara, Obituary, Band Man, B Narayanan, B Narayanan Pallikera passes away. 
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia