city-gold-ad-for-blogger
Aster MIMS 10/10/2023

മാപ്പിളപ്പാട്ട് രചയിതാവ് ബി കെ അബൂബക്കര്‍ നിര്യാതനായി


കാഞ്ഞങ്ങാട്: (www.kasargodvartha.com 11.05.2020) മാപ്പിളപ്പാട്ട് രചയിതാവ് മുറിയനാവിലെ അരയി സ്വദേശി ബി കെ അബൂബക്കര്‍ (73) നിര്യാതനായി. അസീസ് തായിനേരി ഉള്‍പ്പെടെയുള്ളവരുമായി അടുത്ത ബന്ധമുള്ള അബൂബക്കര്‍ നിരവധി മത്സരങ്ങളുടെ വിധികര്‍ത്താവ് ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭാര്യ: നഫീസ. മക്കള്‍: ഹക്കിം (അബൂദബി), സലിം (ദുബൈ), നിസാര്‍ (ദുബൈ) റഫീഖ്, ബഷീര്‍, റഹീദ്, ഫര്‍സാന. മരുമക്കള്‍: മുനീറ, ശഹ്സാന, റൈഹാന, നിഷ്ല, ഷമീമ, ശിഹാബ്. സഹോദരങ്ങള്‍: ബി കെ യൂസഫ് ഹാജി (ബി കെ സ്റ്റേഷനറി പുതിയ കോട്ട), ബി കെ മൊയ്തു, നഫീസ, ബീഫാത്തിമ, പരേതനായ ബി കെ മുഹമ്മദ്.

മാപ്പിളപ്പാട്ട് രചയിതാവ് ബി കെ അബൂബക്കര്‍ നിര്യാതനായി



Keywords: Kanhangad, news, Kerala, Kasaragod, Death, Obituary, B K Aboobacker passed away

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia