city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു

നീലേശ്വരം: (www.kasargodvartha.com 05.04.2015) മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. തൈക്കടപ്പുറം അഴിത്തലയിലെ പി.എം. മാധവന്‍ (58) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മത്സ്യബന്ധനം നടത്തുന്നതിനിടെ പി.എം. മാധവന്‍ കുഴഞ്ഞു വീഴുകയായിരുന്നു.

മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചുഭാര്യ: മല്ലിക. മക്കള്‍: മഹേഷ്, സജിത, അനിത, സരിത. മരുമക്കള്‍: നളിനാക്ഷന്‍, സജീവന്‍. സഹോദരങ്ങള്‍: പ്രഭാകരന്‍ (റിട്ട. എസ്.ഐ), ദേവദാസ് (മത്സ്യതൊഴിലാളി).

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia