അഴിത്തല മഠം മഠാധിപതി ആനന്ദപൂര്‍ണത്രയി നിര്യാതയായി
Feb 21, 2012, 15:49 IST
നീലേശ്വരം: തൈക്കടപ്പുറം അഴിത്തല ആനന്ദപൂര്‍ണത്രയി മഠം മഠാധിപതി മാതാ ആനന്ദപൂര്‍ണത്രയി (ദേവി അമ്മ (65)) നിര്യാതയായി.
ഭര്‍ത്താവ്: ചെല്ലപ്പന്‍. മക്കള്‍: സുനില്‍ കുമാര്‍, സുമ, സുധീഷ്. മരുമക്കള്‍: ഉഷ, സദാനന്ദന്‍, ശ്യാമിലി. സഹോദരങ്ങള്‍: അംബിക, ചക്രപാണി, രമേശന്‍, അരവിന്ദാക്ഷന്‍, രേണുക, പരേതരായ കേശവന്‍, സുധാകരന്‍, ഭാസ്‌കരന്‍.

Keywords: Kasaragod, Obituary, Neeleshwaram, Azeethala.