ഡയാലിസിസിനു പോകാനിരിക്കെ ആയുര്‍വേദ തെറാപ്പിസ്റ്റ് കുഴഞ്ഞുവീണു മരിച്ചു
Jul 13, 2018, 21:17 IST
നീലേശ്വരം: (www.kasargodvartha.com 13.07.2018) ഡയാലിസിസിനു പോകാനിരിക്കെ ആയുര്‍വേദ തെറാപ്പിസ്റ്റ് കുഴഞ്ഞുവീണു മരിച്ചു. ബസ് സ്റ്റാന്‍ഡിനു സമീപം അശോക ഫാര്‍മസി നടത്തുന്ന ഡോ. സച്ചിദാനന്ദന്‍- ശാന്തകുമാരി ദമ്പതികളുടെ മകന്‍ എന്‍ എസി ബാങ്ക് റോഡ് വൈദ്യര്‍ മഠത്തിലെ സനോജ് (31) ആണ് മരിച്ചത്.
ഏക സഹോദരന്‍: ഡോ.സജിത്ത് (ഗവ. ആയുര്‍വേദ ആശുപത്രി, പാപ്പിനിശ്ശേരി).
ഏക സഹോദരന്‍: ഡോ.സജിത്ത് (ഗവ. ആയുര്‍വേദ ആശുപത്രി, പാപ്പിനിശ്ശേരി).
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Nileshwaram, Obituary, Sanoj, Ayurveda Therapist died after falls down
< !- START disable copy paste -->
Keywords: Nileshwaram, Obituary, Sanoj, Ayurveda Therapist died after falls down
< !- START disable copy paste -->