വെള്ളരിക്കുണ്ട് മങ്കയത്തെ ആഇശാബി നിര്യാതയായി
Jul 9, 2016, 09:00 IST
കുന്നുംകൈ: (www.kasargodvartha.com 09/07/2016) വെള്ളരിക്കുണ്ട് മങ്കയം ആഇശാബി (65) നിര്യാതയായി. ഭര്‍ത്താവ് പരേതനായ കുട്ട്യാലി ഹാജി. മക്കള്‍: സുഹറ, അസീസ് മങ്കയം (പ്രസിഡണ്ട് ബളാല്‍ കല്ലഞ്ചിറ ജമാഅത്ത്, വൈസ് പ്രസിഡണ്ട് എസ് വൈ എസ് പരപ്പ മേഖല കമ്മിറ്റി), ഖദീജ, ത്വാഹിറ, റംല ബീവി, സമീറ.
മരുമക്കള്‍ അസിനാര്‍, കരീം ഹാജി, അബൂബക്കര്‍ നമ്പ്യാര്‍ കൊച്ചി, സറീന, മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കുഞ്ഞി. സഹോദരങ്ങള്‍ അബ്ദുര്‍ റഹ് മാന്‍, പരേതനായ മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍, മൊയ്തു.
Keywords : Vellarikundu, Obituary, Ayshabi, Mangayam.