തളങ്കര ഖാസിലൈനിലെ ആഇശാബി നിര്യാതയായി
Oct 18, 2015, 11:00 IST
തളങ്കര: (www.kasargodvartha.com 18/10/2015) ഖാസിലൈന്‍ അല്‍കൗസര്‍ വില്ലയിലെ പരേതനായ കളത്തില്‍ മുഹമ്മദിന്റെ ഭാര്യ ആഇശാബി (90) നിര്യാതയായി. മക്കള്‍: ഇബ്രാഹിം (സൗദി), ആസിയ, റുഖിയ, സുഹറ, പരേതയായ ബീഫാത്വിമ. മരുമക്കള്‍: സഫിയ, പരേതരായ കുഞ്ഞാമു, അബ്ദുല്‍ ഖാദര്‍, മഹ് മൂദ്, അഹ് മദ്.
സഹോദരങ്ങള്‍: പരേതരായ അഹ് മദ്, മുഹമ്മദ്, ബീഫാത്വിമ. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
സഹോദരങ്ങള്‍: പരേതരായ അഹ് മദ്, മുഹമ്മദ്, ബീഫാത്വിമ. മൃതദേഹം മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Keywords : Thalangara, Obituary, Kasaragod, Kerala, Ayshabi, Qaziline.