കല്ലൂരാവിയിലെ ആഇശാബി നിര്യാതയായി
Jul 9, 2017, 11:30 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 09.07.2017) കല്ലൂരാവിയിലെ പരേതനായ ബീരാംബി മൊയ്തുവിന്റെ ഭാര്യ ചേരക്കാടത്ത് ആഇശാബി (80) നിര്യാതയായി. മക്കള്‍: സി അബ്ദുര്‍ റഹ് മാന്‍ സൗദി, സി കാസിം (അബൂദാബി കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി വൈസ് പ്രസിഡന്റ്), സി ബീഫാത്വിമ.
മരുമക്കള്‍: ആഇശ, ജുവൈരിയ. സഹോദരങ്ങള്‍: സി മുഹമ്മദ് കുഞ്ഞി കല്ലൂരാവി, പരേതനായ സി ഹസൈനാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Kalluravi, Obituary, Aishabi, Cherakadath.