കളനാട് കൊമ്പംപാറയിലെ ആഇശാബി ഹജ്ജുമ്മ നിര്യാതയായി
Mar 29, 2015, 12:00 IST
കളനാട്: (www.kasargodvartha.com 29/03/2015) കളനാട് കൊമ്പംപാറയിലെ സിബി മുഹമ്മദ് ഹാജിയുടെ ഭാര്യ ആഇശാബി ഹജ്ജുമ്മ (72) നിര്യാതയായി. മക്കള്‍: സിബി ഹംസ, ഹമീദ്, ഹനീഫ, അബ്ദുല്‍ ലത്വീഫ്, ബീവി, മുംതാസ്, താഹിറ, നസിയ.
മരുമക്കള്‍: ഷാഫി മേല്‍പറമ്പ്, ഹസൈനാര്‍ ആറാട്ടുകടവ്, ഹമീദ് വള്ളിയോട്, ഷാഫി ഉദുമ, ബീഫാത്വിമ, ബീവി, ഖൈറുന്നിസ, നഫീസ. സഹോദരങ്ങള്‍: ബീവി, മൈമൂന, നഫീസ, പരേതരായ മുഹമ്മദ്കുഞ്ഞി, അബ്ദുല്ലക്കുഞ്ഞി, ശാഫി.
മൃതദേഹം അരമങ്ങാനം ഹദ്ദാദ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Kalanad, Obituary, Kasaragod, Kerala, CB Ayshabi Hajjumma, Kombampara.