തൃക്കരിപ്പൂര്‍ നീലമ്പത്തെ ആഇശ നിര്യാതയായി
Dec 10, 2014, 10:05 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10.12.2014) നീലമ്പത്തെ സി. അഹമ്മദ് ഹാജിയുടെ ഭാര്യ എന്‍. ആഇശ (58) നിര്യാതയായി.
മക്കള്‍: സറീന, ശരീഫ, നാഫിയ, ആമിന, ജമീസ്. മരുമക്കള്‍: അബ്ദുല്‍ സലാം, സി. ഉമ്മര്‍, അല്‍താഫ് (മൂവരും ദുബൈ), സമാന്‍. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍ (ദുബൈ), ഫൗസിയ, ആബിദ.
മക്കള്‍: സറീന, ശരീഫ, നാഫിയ, ആമിന, ജമീസ്. മരുമക്കള്‍: അബ്ദുല്‍ സലാം, സി. ഉമ്മര്‍, അല്‍താഫ് (മൂവരും ദുബൈ), സമാന്‍. സഹോദരങ്ങള്‍: ഷറഫുദ്ദീന്‍ (ദുബൈ), ഫൗസിയ, ആബിദ.
Keywords : Trikaripur, Obituary, Kasaragod, Kerala, N Aysha.