പടന്ന തെക്കെക്കാട്ടെ ആഇശ നിര്യാതയായി
Aug 20, 2016, 09:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20/08/2016) പടന്ന തെക്കെക്കാട് മര്‍ക്കസുസുന്നിയക്ക് സമീപത്തെ പാട്ടില്ലത്ത് ആഇശ (57)നിര്യാതയായി. ഭര്‍ത്താക്കന്‍മാര്‍: പരേതരായ കല്ല് കെട്ട്പുരയില്‍ അബ്ദുര്‍ റഹ് മാന്‍ (പോസ്റ്റല്‍ ശിപായി), എറമളാന്‍ ഹാജി (കണ്ണാടിപറമ്പ് പുല്ലൂപ്പി).
മക്കള്‍ സാദിഖ് (ഒപ്റ്റിക്കല്‍ ഗാലറി ചെറുവത്തൂര്‍), സിദ്ദീഖ് (അബൂദാബി), അബ്ദുര്‍ റസാഖ് (സൗദി), പി മഷൂദ് (ദേശാഭിമാനി തൃക്കരിപ്പൂര്‍ ഏരിയ റിപോര്‍ട്ടര്‍, ഒപ്റ്റിക്കന്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി), നൗഷാദ് (സൗദി). മരുമക്കള്‍ എം കെ സാബിറ (മാടക്കാല്‍ ), കെ സി സല്‍മത്ത് (തുരുത്തി), പി കെ ഖദീജ (വലിയപറമ്പ്), അസൂറാബി (കാഞ്ഞങ്ങാട് കുശാല്‍നഗര്‍), റിസ് വാന (വടക്കുമ്പാട്).
സഹോദരങ്ങള്‍: ഹഫ്‌സത്ത്, ആസിയ (പടന്ന), ഹനീഫ (കുശാല്‍നഗര്‍), മറിയുമ്മ (മലപ്പുറം വണ്ടൂര്‍), പരേതരായ ടി കെ മമ്മുവിന്റെയും പി. ബീഫാത്വിമയുടേയും മകളാണ്.
Keywords : Trikaripur, Obituary, Padanna, Aysha.