മൊഗ്രാല്‍പുത്തൂര്‍ കോട്ടക്കുന്നിലെ ആഇശ നിര്യാതയായി
Sep 22, 2016, 09:07 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 22/09/2016) കോട്ടക്കുന്ന് ദേശാംകുളത്തെ പരേതനായ പി മുഹമ്മദിന്റെ ഭാര്യ ആഇശ (75) നിര്യാതയായി. ഏകമകന്‍ ഫക്രുദ്ദീന്‍ മുഹമ്മദ് (കോട്ടക്കുന്ന് മഹല്ല് ജോയിന്റ് സെക്രട്ടറി, അണങ്കൂര്‍ ഹെര്‍ബല്‍ ചിക്കന്‍ സ്ഥാപന ഉടമ).
പരേതയുടെ മയ്യിത്ത് നിസ്‌കരിക്കാന്‍ എസ് വൈ എസ് കാസര്‍കോട് സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി അഭ്യര്‍ത്ഥിച്ചു.
Keywords : Mogral puthur, Obituary, Kottakkunnu, Deshamkulam, Aysha.
പരേതയുടെ മയ്യിത്ത് നിസ്‌കരിക്കാന്‍ എസ് വൈ എസ് കാസര്‍കോട് സോണ്‍ പ്രസിഡന്റ് സുലൈമാന്‍ സഖാഫി അഭ്യര്‍ത്ഥിച്ചു.
Keywords : Mogral puthur, Obituary, Kottakkunnu, Deshamkulam, Aysha.