ഉദുമ എരോലിലെ ആഇശ നിര്യാതയായി
Sep 29, 2014, 16:30 IST
ഉദുമ: (www.kasargodvartha.com 29.09.2014) ഉപ്പള ഇമാം കൊടിയമ്മ അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാരുടെ ഭാര്യ ഉദുമ എരോലിലെ ആഇശ (45) നിര്യാതയായി. പരേതനായ ആലങ്കോട് അബ്ദുല്‍ഖാദര്‍ മുസ്‌ല്യാര്‍ - നഫീസ ദമ്പതികളുടെ മകളാണ്.
പ്രമുഖ സൂഫീവര്യന്‍ കോട്ടിക്കുളം അബ്ദുല്‍ അസീസ് ഖാദിരിയുടെ പൗത്രിയാണ്.
മക്കള്‍: മുഹമ്മദ് അനസ്, മുഹമ്മദ് സഹല്‍, ബുഷ്‌റ, മുഹമ്മദ് ത്വയ്യിബ്, സക്കിയ, മുഹമ്മദ് സുഹൈല്‍, പരേതയായ കുബ്‌റ. മരുമകന്‍: ഇല്ല്യാസ് സഖാഫി.
സഹോദരങ്ങള്‍: ശുഹൈബ് എരോല്‍, സാദിഖ് സഖാഫി എരോല്‍ (ദുബൈ), സഈദ് സഖാഫി എരോല്‍, ഖദീജ. മൃതദേഹം ചൊവ്വാഴ്ച രാവിലെ കൊടിയമ്മ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Udma, Obituary, kasaragod, Kerala, Kumbala, Abdul Rahman Musliyar, Wife, Aysha, Aysha Erol passes away.