തളങ്കരയിലെ ആഇശ നിര്യാതയായി
Dec 6, 2012, 19:19 IST
കാസര്‍കോട്: തളങ്കര പതിക്കുന്നിലെ അക്കര അബ്ദുല്‍ റഹ്മാന്റെ ഭാര്യ ആഇശ തളങ്കര(63) നിര്യാതയായി.
മക്കള്‍: സൈനബ, അസ്മ, അഷ്‌റഫ്, സുഹ്‌റാബി, നൗഷാദ്, ഉമൈബ, അഫീഫ. മരുമക്കള്‍: ശാഫി വെസ്റ്റന്റ്, സി.പി. ബശീര്‍ (സൗദി), സുമയ്യ, ശരീഫ് (സൗദി), റസീന, മൊയ്തീന്‍ പട്ടഌ കെ.പി. ബശീര്‍. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, മൂസാന്‍, മാഹിന്‍. മയ്യത്ത് തളങ്കര മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.

Keywords: Obituary, Thalangara, kasaragod, Kerala.