ചട്ടഞ്ചാല്‍ പുത്തരിയടുക്കത്തെ ആഇശ നിര്യാതയായി
Feb 16, 2013, 12:00 IST
ചട്ടഞ്ചാല്‍: പുത്തരിയടുക്കത്തെ ബി.എച്ച്. മൊയിതീന്‍ കുഞ്ഞിയുടെ ഭാര്യ ആഇശ (72) നിര്യാതയായി.
മക്കള്‍: മുഹമ്മദ് കുഞ്ഞി (ഗോവ), അബ്ദുല്ല കുണിയ, ഷാഫി, ഇസ്മാഈല്‍, റഹൂഫ്, ഖാലിദ്, ബീഫാത്വിമ, നഫീസ, സുബൈദ, സഫിയ. മരുമക്കള്‍: അഹ്മദ് (ചട്ടഞ്ചാല്‍), മൊയിതീന്‍ (പൈക്ക), റഹീം ഉപ്പിനങ്കാടി, സാലിഹ് (തുരുത്തി), ബീഫാത്വിമ (ലെക്കൊള്ളി), സാറ കുണിയ, ഖദീജ (വളക്കൈ), സാജിദ (കാഞ്ഞങ്ങാട്), റംല കൊല്ലംപാടി, മറിയ ചെട്ടുംകുഴി.
സഹോദരങ്ങള്‍: പരേതരായ അബ്ദുര്‍ റഹിമാന്‍ (ലെക്കൊള്ളി), അഹ്മദ് (കാനത്തില്‍), അബ്ദുള്ള (പുത്തരി), അബൂബക്കര്‍ (പുത്തരി), അബ്ദുല്‍ ഖാദര്‍ (പുത്തരി), കുഞ്ഞാമിന (പുത്തരിയടുക്കം).
ഖബറടക്കം ശനിയാഴ്ച ഉച്ചയ്ക്ക് പുത്തരിയടുക്കം ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍.
പരേതയുടെ വീട് പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ല, വൈസ്പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, മുസ്ലിം ലീഗ് നേതാക്കളായ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, അബ്ദുല്ല കുഞ്ഞി കീഴൂര്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

Keywords: Chattanchal, Obituary, Kasaragod, Kerala, Ayisha, Puthariyadukkam, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Ayisha Chattanchal passes away