കൊടിയമ്മ ഉജാറിലെ അവ്വുമ്മ നിര്യാതയായി
Dec 10, 2014, 16:30 IST
കുമ്പള: (www.kasargodvartha.com 10.12.2014) കൊടിയമ്മ ഉജാറിലെ മൂസാ ഹാജിയുടെ ഭാര്യ അവ്വുമ്മ (50) നിര്യാതയായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
മക്കള്‍: മുഹമ്മദ്, ബാസിത്ത്, ബദറുദ്ദീന്‍, റഷീദ്, ആഇശ, സുനീറ, അഫ്‌സ. മരുമക്കള്‍: ഖാദര്‍ പേരാല്‍, അന്‍സാര്‍. മൃതദേഹം വ്യാഴാഴ്ച രാവിലെ കൊടിയമ്മ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
മക്കള്‍: മുഹമ്മദ്, ബാസിത്ത്, ബദറുദ്ദീന്‍, റഷീദ്, ആഇശ, സുനീറ, അഫ്‌സ. മരുമക്കള്‍: ഖാദര്‍ പേരാല്‍, അന്‍സാര്‍. മൃതദേഹം വ്യാഴാഴ്ച രാവിലെ കൊടിയമ്മ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords : Kasaragod, Kerala, Obituary, Kumbala, Kodiyamma, Avumma.