ഓട്ടോറിക്ഷാ ഡ്രൈവര്‍ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 7, 2016, 08:28 IST
ചെറുവത്തൂര്‍: (www.kasargodvartha.com 07/02/2016) ഓട്ടോറിക്ഷാ ഡ്രൈവറെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാടങ്കോട് ജി എഫ് വി എച്ച് സ്‌കൂളിനടുത്ത് താമസിക്കുന്ന മാടായി സുരേഷ്ബാബുവിനെ(40)യാണ് ശനിയാഴ്ച രാവിലെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടവത്ത് സുജിതയാണ് ഭാര്യ.
വൃന്ദ ഏകമകളാണ്. സഹോദരങ്ങള്‍: രമേശന്‍, ബാബു (ദുബൈ), സന്തോഷ് (മുംബൈ), സജിത. ചന്തേര പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

Keywords: Cheruvathur, Kasaragod, Kerala, Death, Obituary, suicide, Auto Rikshaw driver found dead hanged.