അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു
Feb 5, 2018, 11:38 IST
കുമ്പള: (www.kasargodvartha.com 05.02.2018) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍ മരിച്ചു. കുമ്പള ആരിക്കാടിയിലെ ഖാലിദ് (80) ആണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്ന ഖാലിദ് പിന്നീട് നാട്ടിലെത്തി ഓട്ടോറിക്ഷ ഓടിച്ച് ജീവിതം നയിച്ചുവരികയായിരുന്നു.
ഭാര്യ: സീനത്ത്. മക്കള്‍: ഷരീഖ, ഫാത്വിമ, അഫ്‌സാന, സല്‍മ, ആഷിഖ്. ഖബറടക്കം ആരിക്കാടി വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ച ഉച്ചയോടെ നടക്കും.
ഭാര്യ: സീനത്ത്. മക്കള്‍: ഷരീഖ, ഫാത്വിമ, അഫ്‌സാന, സല്‍മ, ആഷിഖ്. ഖബറടക്കം ആരിക്കാടി വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ തിങ്കളാഴ്ച ഉച്ചയോടെ നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Driver, Death, Obituary, Auto Rikshaw driver died after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Driver, Death, Obituary, Auto Rikshaw driver died after illness