ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു
Jan 20, 2016, 10:47 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 20/01/2016) മാവുങ്കാലിനടുത്ത് മൂലക്കണ്ടത്ത് ദേശീയ പാതയില്‍ ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ബുധനാഴ്ച രാവിലെ 9.15 മണിയോടെ മൂലക്കണ്ടത്തിന് സമീപത്താണ് അപകടം. മടിക്കൈ ഏച്ചിക്കാനത്തെ മളിക്കാലില്‍ എം കണ്ണന്‍ (50) ആണ് മരിച്ചത്.
മാവുങ്കാലില്നിന്നും പുല്ലൂര്‍ ഭാഗത്തേക്ക് ഓടിച്ചുപോവുകയായിരുന്ന ഓട്ടോ റിക്ഷയില്‍ എതിരെവരികയായിരുന്ന ടവേര കാര്‍ ഇടിക്കുകയായിരുന്നു. കണ്ണന്‍ തല്‍ക്ഷണം മരണപ്പെട്ടു.
ഭാര്യ: ജാനകി. മക്കള്‍: രഞ്ജിത്ത്, രജനി. സഹോദരന്‍: കുഞ്ഞിരാമന്‍, കറുമ്പി, രാജന്‍, രമേശന്‍, ഗിരീഷ്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords: Auto Driver, Accident, Auto-rickshaw, Car-Accident, Obituary, Kanhangad, Mavungal, Kasaragod, Kerala, Auto rickshaw driver dies in accident