ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
Mar 22, 2016, 10:00 IST
മടിക്കൈ: (www.kasargodvartha.com 22/03/2016) കാഞ്ഞങ്ങാട് മെട്രോ പോള്‍ സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവര്‍ മടിക്കൈ കണിച്ചിറയിലെ വാണിയംവീട്ടില്‍ സി കെ കുഞ്ഞിരാമന്‍ (65) ഹൃദയാഘാതം മൂലം മരിച്ചു. തിങ്കളാഴ്ച രാത്രി വീട്ടില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞിരാമനെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പരേതരായ പൊക്കന്‍ - വെള്ളച്ചി ദമ്പതികളുടെ മകനാണ്. ഭാര്യ: സരോജിനി. മക്കള്‍: പ്രിയ, പ്രജിത, പ്രിയേഷ് (ഗള്‍ഫ്). മരുമക്കള്‍: ദിനേശന്‍ കാഞ്ഞങ്ങാട് സൗത്ത് (ഗള്‍ഫ്), പുരുഷോത്തമന്‍ പാക്കം. കുഞ്ഞിരാമന്റെ നിര്യാണത്തില്‍ അനുശോചിച്ച് മെട്രോ പോള്‍ ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോ റിക്ഷ തൊഴിലാളികള്‍ ഹര്‍ത്താല്‍ ആചരിച്ചു.
Keywords : Auto Driver, Death, Obituary, Kanhangad, C.K Kunhiraman.