city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഓട്ടോ ഡ്രൈവര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍

ഓട്ടോ ഡ്രൈവര്‍ വിഷം കഴിച്ച് മരിച്ച നിലയില്‍
ബദിയടുക്ക:  മുള്ളേരിയ ടൗണിലെ ഓട്ടോ ഡ്രൈവറെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കട്ട പുണ്ടൂര്‍കൊല്ലിയിലെ കെ. സുരേഷ് റാവു(47)ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സുരേഷിനെ വീട്ടിനകത്ത് വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മാതാവ്: ഗിരിജ. ഭാര്യ: ശശികല. മക്കള്‍: സുധീര്‍, ദീപ്തി, കീര്‍ത്തി. സഹോദരങ്ങള്‍: നാരായണ റാവു, യശോദ.

Keywords: Kasaragod, Kerala, Badiyadukka, Obituary, Auto Driver


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia