ഓട്ടോ ഡ്രൈവര്‍ എം.കെ. അബ്ദുല്ല നിര്യാതനായി
Mar 19, 2013, 17:30 IST
ഉദിനൂര്‍: തൃക്കരിപ്പൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ ഉദിനൂര്‍ ജമാ അത്ത് പള്ളിക്ക് സമീപത്തെ എം.കെ. അബ്ദുല്ല(56) നിര്യാതനായി. ഭാര്യ: എന്‍. കുഞ്ഞാമി. മക്കള്‍: എന്‍. ഫൈസല്‍ (ദുബൈ), ഫാത്വിമ, ഫാസില, ഫാഹിന.
മരുമക്കള്‍: എസ്. മൊയ്തീന്‍ (ഫാഷന്‍ പാലസ്, തൃക്കരിപ്പൂര്‍), മുസ്ത്വഫ(ദുബൈ), ഫാത്വിമ. സഹോദരി: എം.കെ. സഫിയ.
ഖബറടക്കം ബുധനാഴ്ച രാവിലെ 10 മണിക്ക് ഉദിനൂര്‍ ജമാഅത്ത് പള്ളി ഖബര്‍സ്ഥാനില്‍.
മരുമക്കള്‍: എസ്. മൊയ്തീന്‍ (ഫാഷന്‍ പാലസ്, തൃക്കരിപ്പൂര്‍), മുസ്ത്വഫ(ദുബൈ), ഫാത്വിമ. സഹോദരി: എം.കെ. സഫിയ.
Keywords: Kerala, Kasaragod, Udinur, Driver, Obituary, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.