ഉറങ്ങികിടക്കുന്നതിനിടെ രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു
Jan 29, 2013, 18:34 IST
നീലേശ്വരം: ഉറങ്ങികിടക്കുന്നതിനിടെ രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കട്ടിലില്‍ നിന്ന് താഴേക്ക് തളര്‍ന്ന് വീണ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മാവുങ്കാല്‍ സ്വദേശി പട്ടേന പഴനെല്ലിയിലെ കെ എം ഭാസ്ക്കരന്‍ (48) ആണ് മരിച്ചത്. കോണ്‍വെന്റ് ജംക്ഷന്‍ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ആയിരുന്നു. ബി എം എസ് പ്രവര്‍ത്തകനാണ്.
ഭാര്യ: സാവിത്രി, മക്കള്‍: സജിന, വിജിന. മരുമകന്: വിനീഷ് പടിഞ്ഞാറ്റംകൊഴുവല്‍. സഹോദരങ്ങള്‍: ജനാര്ദ്ദനന്, ശാരദ, ജാനകി.
ഭാര്യ: സാവിത്രി, മക്കള്‍: സജിന, വിജിന. മരുമകന്: വിനീഷ് പടിഞ്ഞാറ്റംകൊഴുവല്‍. സഹോദരങ്ങള്‍: ജനാര്ദ്ദനന്, ശാരദ, ജാനകി.
Keywords: Kerala, Kasaragod, Nileshwaram, Blood, driver, Auto, treatment, hospital, Bhaskaran, Malayalam News, Kerala Vartha.