ഓട്ടോഡ്രൈവര്‍ റോഡരികിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
May 1, 2013, 13:45 IST
കാസര്‍കോട്: ഓട്ടോഡ്രൈവറെ റോഡരികിലെ മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മധൂര്‍ ബൈനടുക്കയിലെ ചോയിമണിയാണി - മാനക്ക ദമ്പതികളുടെ മകന്‍ ഹരിശ് ചന്ദ്രനെയാണ് (38) വീടിനുസമീപത്തെ റോഡരികിലുള്ള മഹാഗണി മരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്.
ബദിയടുക്കയിലെ സഹോദരിയുടെ വീട്ടിലാണ് അവിവാഹിതനായ ഹരിശ് ചന്ദ്രന്‍ താമസിക്കുന്നത്. ഉളിയത്തടുക്ക ഓട്ടോസ്റ്റാന്‍ഡിലാണ് ഓട്ടോ പാര്‍ക്ക്‌ചെയ്യുന്നത്. മധൂരിലെ വീട്ടിലേക്ക് പോകുന്നു എന്നുപറഞ്ഞാണ് ചൊവ്വാഴ്ച ഹരിചന്ദ്രന്‍ ബദിയടുക്കയില്‍ നിന്നും പോയത്. എന്നാല്‍ ഹരിശ് ചന്ദ്രന്‍ ചൊവ്വാഴ്ച മധൂരിലെ വീട്ടിലെത്തിയിരുന്നില്ല. ബുധനാഴ്ച രാവിലെ ഇതുവഴിപോയ ബൈക്ക് യാത്രക്കാരാണ് ഹരിശ് ചന്ദ്രനെ തൂങ്ങി മരിച്ചതായി ആദ്യം കണ്ടത്.
കാസര്‍കോട് ടൗണ്‍ പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. മരണകാരണം വ്യക്തമായിട്ടില്ല. സഹോദരങ്ങള്‍: കൃഷ്ണന്‍, ബാലചന്ദ്രന്‍, ഭാഗീരഥി, തുളസി.
Keywords: Auto Driver, Suicide, Obituary, Madhur, Kasaragod, Kerala, Harish Chandran, Bike Rider, Passenger, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.