ഓട്ടോഡ്രൈവര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 14, 2015, 09:32 IST
പിലിക്കോട്: (www.kasargodvartha.com 14/02/2015) ഓട്ടോഡ്രൈവര്‍ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍. ചന്തേര ഗവ. യു.പി സ്‌കൂളിന് സമീപത്തെ ഓട്ടോ ഡ്രൈവര്‍ പരണ്ടി വിനോദി (28) നെയാണ് കഴിഞ്ഞ ദിവസം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചന്തേരയിലെ ചെമ്മങ്ങാട്ട് നാരായണന്‍- തമ്പായി ദമ്പതികളുടെ മകനാണ്.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Keywords: Kasaragod, Kerala, Pilicode, died, Obituary, suicide, Auto Driver, House, Chandera, Parandi Vinod, Auto driver found dead hanged.
Advertisement: