ഓട്ടോ ഡ്രൈവര്‍ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍
Mar 17, 2018, 11:45 IST
കാസര്‍കോട്: (www.kasargodvartha.com 17.03.2018) ഓട്ടോ ഡ്രൈവറെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിന്നിംഗാറിലെ ചാമ്പണ്ണറൈ- കമല ദമ്പതികളുടെ മകന്‍ ശ്യാംപ്രസാദ് (42) ആണ് തൂങ്ങിമരിച്ചത്. വെള്ളിയാഴ്ച ഉച്ചയോടെ വീട്ടുമുറ്റത്ത് ഓട്ടോ പാര്‍ക്ക് ചെയ്ത ശേഷം പുറത്തുപോയ ശ്യാംപ്രസാദിനെ പിന്നീടാണ് വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പില്‍ തൂങ്ങിമരിച്ച നിലയില്‍ വഴിയാത്രക്കാര്‍ കണ്ടത്.
ഭാര്യ: ആശ. മക്കള്‍: ആദര്‍ശ്, ആകാശ്, അനുഷ. സഹോദരങ്ങള്‍: സഞ്ജീവ റൈ, ശിവപ്രകാശ്. ശ്യാംപ്രസാദ് തൂങ്ങിമരിക്കാനുണ്ടായ കാരണം വ്യക്തമല്ല. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Auto Driver, Hanged, Death, Obituary, General-hospital, Postmortem, Auto driver found dead hanged.
< !- START disable copy paste -->