ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 29, 2011, 15:32 IST
കാസര്‍കോട്: ഓട്ടോ ഓടിക്കുന്നതിനിടെ ഓട്ടോഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. ബീരന്ത്ബയലിലെ നാഗേഷ്ഫലീല ദമ്പതികളുടെ മകന്‍ എന്‍. സുരേഷ് നായക് (35) ആണ് മധൂരില്‍വെച്ച് കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യ: രത്‌ന. മക്കള്‍: കിഷന്‍, കീര്‍ത്തിക. സഹോദരങ്ങള്‍: ഉമേഷ്, ഗായത്രി.
ഭാര്യ: രത്‌ന. മക്കള്‍: കിഷന്‍, കീര്‍ത്തിക. സഹോദരങ്ങള്‍: ഉമേഷ്, ഗായത്രി.
Keywords: Kasaragod, Auto driver, Madhur, Auto.