ഓട്ടോ ഡ്രൈവര്‍ ഉറക്കത്തില്‍ മരിച്ചു
Jan 11, 2012, 15:50 IST
ബദിയടുക്ക: ഓട്ടോ ഡ്രൈവര്‍ ഉറക്കത്തില്‍ മരിച്ചു. നീര്ച്ചാല് പൂവാളയിലെ പരേതനായ കുഞ്ഞിക്കണ്ണന് മണിയാണിയുടെ മകന് മാലിംഗ മണി(48)യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഭക്ഷണം ഉറങ്ങാന്‍ കിടന്നതായിരുന്നു. ബുധനാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സ്ഥിതീകരിച്ചു.
മാതാവ്: മാധവി. ഭാര്യ: മീന. മക്കള്‍: ജയേഷ്, ജയശ്രീ. സഹോദരങ്ങള്‍: ബേബി, ഹരിചന്ദ്ര, അശോക, രാമകൃഷ്ണ, ഉമേഷ, ഉദയ, ലീല.
Keywords: kasaragod, Badiyadukka, Obituary, Auto Driver,
മാതാവ്: മാധവി. ഭാര്യ: മീന. മക്കള്‍: ജയേഷ്, ജയശ്രീ. സഹോദരങ്ങള്‍: ബേബി, ഹരിചന്ദ്ര, അശോക, രാമകൃഷ്ണ, ഉമേഷ, ഉദയ, ലീല.
Keywords: kasaragod, Badiyadukka, Obituary, Auto Driver,