അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു
Aug 12, 2016, 10:00 IST
കുമ്പള: (www.kasargodvartha.com 12/08/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. ആരിക്കാടി സ്വദേശിയും ബംബ്രാണ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഹുസൈന്‍ (55) ആണ് മരിച്ചത്. ബടുവന്‍ കുഞ്ഞി- ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: അ്‌സ്മ. മക്കള്‍: മുസ്തഫ, മിസ്‌രിയ.
Keywords: Kasaragod, Kerala, Kumbala, Death, Obituary, Auto Driver, Auto driver dies after illness.
ഭാര്യ: അ്‌സ്മ. മക്കള്‍: മുസ്തഫ, മിസ്‌രിയ.
Keywords: Kasaragod, Kerala, Kumbala, Death, Obituary, Auto Driver, Auto driver dies after illness.