അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു
Dec 20, 2017, 22:17 IST
പെരിയ: (www.kasargodvartha.com 20.12.2017) അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരണപ്പെട്ടു. പെരിയ ബസാറിലെ ഓട്ടോ ഡ്രൈവറും സി ഐ ടിയു പ്രവര്‍ത്തകനുമായ കുമാരന്‍ പാടി (50)യാണ് മരണപ്പെട്ടത്. ചൊവ്വാഴ്ച രാത്രി കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം.
ചെര്‍ക്കള പാടി സ്വദേശിയായ കുമാരന്‍ വര്‍ഷങ്ങളായി പെരിയ ആയംപാറ വില്ലാരംപതിയിലായിരുന്നു താമസം. ഭാര്യ: ശൈലജ. മക്കള്‍: സ്നേഹ, സനല്‍, അശ്വതി (മൂവരും വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: കണ്ടന്‍, പരേതനായ കുഞ്ഞിരാമന്‍, സുരേന്ദ്രന്‍, മാധവി, ലക്ഷ്മി, ചോയിച്ചി, കുഞ്ഞാത.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Auto driver dies after illness
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Death, Obituary, Auto driver dies after illness