അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു
Jul 20, 2017, 17:34 IST
ഉപ്പള: (www.kasargodvartha.com 20.07.2017) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. കൈക്കമ്പ അഡ്ഡത്തൊട്ടിയിലെ ഉസ്മാന്‍ കുഞ്ഞി (39) യാണ് മരിച്ചത്.
അസുഖം ബാധിച്ചതിനെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. സീതിക്കുഞ്ഞി- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: മുനീറ. മക്കള്‍: ശംസീറ, മുഹമ്മദ്, തമീം. മൃതദേഹം അഡ്ഡത്തൊട്ടി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Obituary, Auto driver dies after illness
Keywords: Kasaragod, Kerala, news, Death, Obituary, Auto driver dies after illness