ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു
Aug 12, 2014, 19:06 IST
ഉദുമ: (www.kasargodvartha.com 12.08.2014) ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. ഉദുമ മുതിയക്കാലിലെ ചന്ദ്രന്‍ (52) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ പാലക്കുന്ന് ടൗണില്‍ വെച്ചാണ് ചന്ദ്രന്‍ കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ഓട്ടോ റിക്ഷയില്‍ ചന്ദ്രനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചുവെങ്കിലും വൈകിട്ട് മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: കല്ല്യാണി (തൃക്കണ്ണാട് അങ്കണവാടി അധ്യാപിക). മകന്‍: യഥുകൃഷ് (ഉദുമ ജി.എച്ച്.എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: നാരായണി, സരസ്വതി, ഭരതന്‍, വിജയന്‍, രാധ.
ഭാര്യ: കല്ല്യാണി (തൃക്കണ്ണാട് അങ്കണവാടി അധ്യാപിക). മകന്‍: യഥുകൃഷ് (ഉദുമ ജി.എച്ച്.എസ് എട്ടാം ക്ലാസ് വിദ്യാര്‍ഥി). സഹോദരങ്ങള്‍: നാരായണി, സരസ്വതി, ഭരതന്‍, വിജയന്‍, രാധ.
Keywords : Kasaragod, Death, Obituary, Udma, Palakunnu, Auto Driver, Kerala, Chandran.