ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു
Aug 6, 2018, 11:26 IST
ഉദുമ: (www.kasargodvartha.com 06.08.2018) ഓട്ടോറിക്ഷ മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. പാലക്കുന്ന് ടൗണിലെ ഓട്ടോ ഡ്രൈവര്‍ കണിയംപാടിയിലെ അബ്ദുര്‍ റഹ് മാന്‍ (65) ആണ് മരിച്ചത്. ആഞ്ചു മാസം മുമ്പ് തൃക്കണ്ണാട് വെച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ അബ്ദുര്‍ റഹ് മാന്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇതിനു ശേഷം വീട്ടിലേക്ക് മാറ്റിയിരുന്നു. കളനാട് സ്വദേശിയും കളനാട് ബസ് സ്താൻഡ് ബദർ മസ്ജിദ് സ്ഥാപകരിൽ ഒരാളും പൗരപ്രമുഖനുമായിരുന്ന പരേതനായ ഡ്രൈവർ മുഹമ്മദ് കുഞ്ഞി ഹാജിയുടെ മകനാണ്.
ഭാര്യ: സുഹറ. മക്കള്‍: മുഹമ്മദ്, റഫീഖ്, ഇല്ല്യാസ്, സിറാജുദ്ദീന്‍, ഫൗസിയ.
ഭാര്യ: സുഹറ. മക്കള്‍: മുഹമ്മദ്, റഫീഖ്, ഇല്ല്യാസ്, സിറാജുദ്ദീന്‍, ഫൗസിയ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Death, Obituary, Accidental-Death, Auto Driver, Injured, Accident, Auto driver died after accident Injury
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Uduma, Death, Obituary, Accidental-Death, Auto Driver, Injured, Accident, Auto driver died after accident Injury
< !- START disable copy paste -->