അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു
Mar 26, 2016, 09:30 IST
ബദിയഡുക്ക: (www.kasargodvartha.com 26/03/2016) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവര്‍ മരിച്ചു. നാരമ്പാടി നെല്ലിയടുക്കത്തെ അബ്ദുല്‍ ഖാദര്‍ (61) ആണ് മംഗളൂരുവിലെ ആശുപത്രിയില്‍ മരിച്ചത്. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാലു ദിവസം മുമ്പ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നിലഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഖദീജ, അലീമ എന്നിവര്‍ ഭാര്യമാരാണ്. മക്കള്‍: താഹിറ, നസീമ, മജീദ് (ദുബൈ), കബീര്‍, റുബീല, സലീന, ഖലീല്‍ (ദുബൈ), സുമയ്യ, ഇര്‍ഷാദ്, ഷാക്കിറ, ഇര്‍ഷാന, സവാദ്, സിദ്ദീഖ്, ഷംസീറ, റുവീദ. മരുമക്കള്‍: ഫഹദ്, മുഹമ്മദ്, സയ്യിദ്, ഖാദര്‍, ആസിഫ്.

Keywords: Badiyadukka, Kasaragod, Kerala, Death, Obituary, Auto driver Abdul Khader passes away.