city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കൊട്ടംകുഴിയിലെ അതിയടവന്‍ കുഞ്ഞമ്പുനായര്‍ നിര്യാതനായി

മുള്ളേരിയ:(www.kasargodvartha.com 17.06.2014) കാറഡുക്ക കൊട്ടംകുഴി കാനത്തൂര്‍മൂലയിലെ അതിയടവന്‍ കുഞ്ഞമ്പു നായര്‍ (86) നിര്യാതനായി.
ഭാര്യ: കരിച്ചേരി മാധവിയമ്മ. മക്കള്‍: ശാരദ, മോഹനന്‍, ജയരാജന്‍ (സൗദി), ഗോപകുമാര്‍(കൊടക്കാട് കേളപ്പജി എച്ച്.എസ്.എസ്.), നീലകണ്ഠന്‍ (സൗദി), സുരേഷ് കുമാര്‍ (സൗദി). മരുമക്കള്‍: കൃഷ്ണന്‍ നായര്‍ ഓമ്പയില്‍, പ്രമീള, സന്ധ്യ, അനിത, പ്രീജ, സജിത.

കൊട്ടംകുഴിയിലെ അതിയടവന്‍ കുഞ്ഞമ്പുനായര്‍ നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Mulleria, karadukka, Obituary, kasaragod, Kerala, Athiyadavan Kunhambu Nair passes away

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia