കടവത്ത് ആസ്യുമ്മ നിര്യാതയായി
Oct 27, 2013, 18:04 IST
കാസര്‍കോട്: പ്രമുഖമായ കടവത്ത് തറവാട്ടിലെ ആസ്യുമ്മ (88) നിര്യാതയായി. പരേതനായ ടി.എ. ആമുവിന്റെ ഭാര്യയാണ്. ഓട് കമ്പനി വ്യവസായി കെ.കെ. പുറം ഇബ്രാഹിമിന്റെയും കടവത്ത് ഉമ്മാലിമ്മയുടെയും മകളാണ്.
മക്കള്‍: എ.എം. കടവത്ത് (മുസ്‌ലിം ലീഗ് കാസര്‍കോട് മുനിസിപ്പല്‍ പ്രസിഡണ്ട്) അബ്ദുല്ല മംഗലാപുരം, അബൂബക്കര്‍, ഉമ്മാലിക്കുഞ്ഞി, ഹാഷിം കടവത്ത് (കാസര്‍കോട് മണ്ഡലം മുസ്‌ലിം ജോ. സെക്രട്ടറി, നഗരസഭ കൗണ്‍സിലര്‍) പരേതനായ ഇബ്രാഹിം.
മരുമക്കള്‍: ജബ്ബാര്‍ തളങ്കര, ബീഫാത്വിമ മൊഗ്രാല്‍ പുത്തൂര്‍, നസീമ മംഗലാപുരം, സുബൈദ മംഗലാപുരം, ജമീല ചെട്ടുംകുഴി, ജമീല മൊഗ്രാല്‍ പുത്തൂര്‍. സഹോദരങ്ങള്‍: പരേതരായ ആചിമ, ഖദീജ, ബീഫാത്വിമ, ആഇശാബി, കെ.കെ. പുറം മുഹമ്മദ്.

Keywords : Kasaragod, Obituary, Kerala, Asyumma, Kadavath, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: