അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു
Sep 22, 2015, 08:30 IST
ബെളിഞ്ച: (www.kasargodvartha.com 22/09/2015) അസുഖത്തെ തുടര്‍ന്ന് വീട്ടമ്മ മരിച്ചു. ബെളിഞ്ച ഗുരിയടുക്കം അബ്ദുര്‍ റഹ് മാന്റെ ഭാര്യ ആസ്യുമ്മ (60) ആണ് മരിച്ചത്.
മക്കള്‍: മുഹമ്മദ് കോട്ടൂര്‍ (ദുബൈ), ഖദീജ, അഷ്‌റഫ് (സൗദി), മൈമൂന, ഹനീഫ്, ഫാത്വിമ, ഫാറൂഖ്. മരുമക്കള്‍: അബ്ദുര്‍ റഹ് മാന്‍, അബ്ദുല്‍ അസീസ് മൗലവി, മൊയ്തീന്‍ കുഞ്ഞി, റംല, ജമീല, നസീമ. മൃതദേഹം ബെളിഞ്ച ബദര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Death, Obituary, Kasaragod, Kerala, Hospital, Treatment, Belinja, Asyumma.