ബദിയഡുക്കയിലെ ആസ്യുമ്മ നിര്യാതയായി
Mar 5, 2015, 18:00 IST
ബദിയഡുക്ക: (www.kasargodvartha.com 05/03/2015) ബദിയഡുക്ക സി.എ മന്‍സിലിലെ പരേതനായ അബ്ദുല്ലയുടെ ഭാര്യ ആസ്യുമ്മ (82) നിര്യാതയായി.
മക്കള്‍: സി.എ അബൂബക്കര്‍ (ബദിയഡുക്ക റഹ്മാനിയ ജുമാമസ്ജിദ് പ്രസിഡണ്ട്), മൊയ്തീന്‍, ബീഫാത്വിമ, റുഖിയ, അസ്മ, നഫീസ, പരേതരായ സി.എ മുഹമ്മദ്കുഞ്ഞി, ആഇശ. മരുമക്കള്‍: അബ്ദുല്ല, മഹ്മൂദ്, അബ്ബാസ്, ആഇശ, ജമീല, റാബിയ. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ പെര്‍ഡാല ജാറം ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Keywords : Kasaragod, Kerala, Badiyadukka, Obituary, Asyumma, CA Manzil.