സഹോദരന് പിന്നാലെ സഹോദരിയും നിര്യാതയായി
Sep 15, 2013, 18:38 IST
തളങ്കര: സഹോദരന് പിന്നാലെ സഹോദരിയും നിര്യാതയായി. തളങ്കര ബാങ്കോട്ടെ മെയ്തീന്റെ ഭാര്യ ആസ്യുമ്മ (65) ആണ് ഞായറാഴ്ച പുലര്‍ചെ നിര്യാതയായത്.
സഹോദരന്‍, നഗരത്തിലെ വ്യാപാരിയായിരുന്ന നുസ്രത്ത് നഗറിലെ ടി.എ അബ്ദുല്ല ഹാജി കഴിഞ്ഞദിവസം മരണപ്പെട്ടിരുന്നു.
സുഹറ, ആഇശ എന്നിവര്‍ ആസ്യുമ്മയുടെ മക്കളാണ്. മരുമക്കള്‍: സീതി (ഖത്തര്‍), പരേതനായ മാഹിന്‍. മറ്റു സഹോദരങ്ങള്‍: അഹ്‌മദ്കുഞ്ഞി, ബഷീര്‍ മുബാസ്, അവ്വാബി, നഫീസ, പരേതരായ മമ്മിഞ്ഞി ഖാസിലേന്‍, എം.ആര്‍ അബ്ദുല്‍ ഖാദര്‍, ബീഫാത്വിമ, മറിയംബീവി.
മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Related news:
തളങ്കരയിലെ ടി.എ.അബ്ദുല്ല ഹാജി നിര്യാതനായി
Keywords: Moideen, Asyumma, Thalangara, kasaragod, Obituary, Bangod, Kerala, Woman, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.