നെല്ലിക്കുന്നിലെ ആസിയാബി നിര്യാതയായി
Jun 5, 2015, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 05/06/2015) നെല്ലിക്കുന്ന് സിംപ്‌കോയ്ക്ക് സമീപം ഫാ മന്‍സിലില്‍ ആസിയാബി (84) നിര്യാതയായി. മക്കള്‍: ഫാത്വിമ, ജമീല, സുബൈദ, പരേതനായ അബൂബക്കര്‍.
മരുമക്കള്‍: മഹ് മൂദ് ബങ്കരക്കുന്ന്, ഹാജറ തളങ്കര, പരേതരായ അബ്ദുല്ല പടിഞ്ഞാര്‍, ഹമീദ് തെരുവത്ത്. സഹോദരങ്ങള്‍: മഹ്മൂദ്, ഫാത്വിമ, ദൈനബി, റുഖിയാബി, കുഞ്ഞാമിന, പരേതരായ അഹ്മദ്, ആഇശാബി.
മൃതദേഹം നെല്ലിക്കുന്ന് മുഹ്യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords : Kasaragod, Kerala, Nellikunnu, Obituary, Asiyabi, Simpco.