ചെങ്കളയിലെ ആസിയ ഹജ്ജുമ്മ നിര്യാതയായി
Aug 11, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 11/08/2016) ചെങ്കളയിലെ പരേതനായ മുസ്‌ലിയാര്‍ മൊയ്തീന്‍ കുഞ്ഞിയുടെ ഭാര്യ ആസിയ ഹജ്ജുമ്മ (92) നിര്യാതയായി. മക്കള്‍: എം എം മുഹമ്മദ് കുഞ്ഞി ഹാജി, എം എം അഹ് മദ്, എം എം അബ്ദുല്‍ ഖാദര്‍ (മൂവരും പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍), സൈനബ, ആഇശ, ഖൈറുന്നിസ.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി തുരുത്തി, അഹ് മദ് ഹാജി താജ്, ചെങ്കള, അഹ് മദ് ബേര്‍ക്ക, അബ്ബാസ് ചെര്‍ക്കള, നഫീസ ചെങ്കള, ഹഫ്‌സ ചെര്‍ക്കള, സുഹറ എതിര്‍ത്തോട്.
Keywords : Chengala, Obituary, Asyumma, Hajjumma.
മരുമക്കള്‍: മുഹമ്മദ് കുഞ്ഞി തുരുത്തി, അഹ് മദ് ഹാജി താജ്, ചെങ്കള, അഹ് മദ് ബേര്‍ക്ക, അബ്ബാസ് ചെര്‍ക്കള, നഫീസ ചെങ്കള, ഹഫ്‌സ ചെര്‍ക്കള, സുഹറ എതിര്‍ത്തോട്.
Keywords : Chengala, Obituary, Asyumma, Hajjumma.