പ്രമുഖ വ്യാപാരി ചൂരിയിലെ എ.ഷറഫുദ്ദീന്‍ ഹാജി നിര്യാതനായി
Sep 13, 2014, 20:19 IST
കാസര്‍കോട്:(www.kasargodvartha.com 13.09.2014) നഗരത്തിലെ പ്രമുഖ വ്യാപാരി ചൂരി ആര്‍.ഡി.നഗര്‍ ഹൈദ്രോസ് മസ്ജിദിന് സമീപത്തെ മിയാദ് മന്‍സിലിലെ എ.ഷറഫുദ്ദീന്‍ ഹാജി(70) നിര്യാതനായി.
ആനവാതുക്കല്‍ ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡന്റായിരുന്നു. കെ.എസ്. റോഡിലെ FACT വളം ഡിപ്പോ ഏജന്റും, അശ്വിനി നഗറിലെ ചിക്കന്‍ പാര്‍ക്ക് ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉടമയും കൂടിയാണ്.
ഭാര്യ: ആമിന, പരേതയായ സക്കീന. മക്കള്‍: അസ്‌ലം, നസീര്‍, യൂസുഫ്, സിദ്ദീഖ്, ഹാഷിം, മന്‍സൂര്‍, ജാസിം, ബല്‍ക്കീസ്, നസീമ, സാജിദ. മരുമക്കള്‍: നസീമ ഉളിയത്തടുക്ക, സാബിറ, ഫാത്വിമ, സാബിറ കാഞ്ഞങ്ങാട്, ഫൗസിയ, ഷഹബാന, ഷരീഫ്, സമീര്‍, ഷാഫി. സഹോദരങ്ങള്‍: ഹബീബ്, മുഹമ്മദ് കുഞ്ഞി, ജമീല, സൈനബ പരേതരായ അബ്ദുര്‍ റഹ്മാന്‍, മഹ്മൂദ് ആനബാഗിലു.
ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടുമണിയോടെ ചൂരി ഹൈദ്രോസ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kasaragod, Kerala, Choori, Masjid, Obituary, A.Sharafuddin Haji, Chicken Park
Advertisement: