ആരിക്കാടിയിലെ സുലൈമാന്‍ മൂല നിര്യാതനായി
Sep 14, 2015, 12:21 IST
കുമ്പള: (www.kasargodvartha.com 14/09/2015) ആരിക്കാടി കുന്നില്‍ പരേതനായ മൂല മമ്മുവിന്റെ മകന്‍ സി.എം. സുലൈമാന്‍ മൂല (59) നിര്യാതനായി. മുംബൈയിലെ ഹോട്ടല്‍ വ്യാപാരിയുമായിരുന്നു. മുസ്ലിം ലീഗ് വാര്‍ഡ് കമ്മിറ്റി ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: ആരിക്കാടി പരേതനായ മൊയ്തീന്‍ കുട്ടി ഹാജിയുടെ മകള്‍ നഫീസ.
മക്കള്‍: എം എസ് മുനീര്‍, എം എസ് ഷഫീഖ് (ദുബൈ), സിറാജ്, ഹഫ്‌സ, റുബീന, സജ്‌ല. മരുമക്കള്‍: യൂസുഫ് ഉപ്പള, ജമാല്‍ അംഗടിമുഗര്‍, അസ്ലം നെല്ലിക്കുന്ന്, നിശാദ് ഉള്ളാള്‍. സഹോദരങ്ങള്‍: സി എം അന്തു, സി എം മൊയ്തു, സി എം ഹമീദ്, സി എം അബ്ദുര്‍ റഹ് മാന്‍, സി എം അന്‍സാര്‍, ഖദീജ, ആഇശ, സുഹറ, സൈനബ. മൃതദേഹം കുമ്പോല്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kumbala, Kasaragod, Kerala, Death, Obituary, Arikkadi Sulaiman passes away.