ആരിക്കാടിയിലെ മുഹമ്മദ് ഹാജി നിര്യാതനായി
Jan 2, 2012, 10:01 IST
കുമ്പള: ആരിക്കാടി ഓള്‍ഡ് റോഡിലെ ബദരിയ മന്‍സിലില്‍ മുഹമ്മദ് ഹാജി കോട്ടണ്ടടുക്കല്‍ (80) നിര്യാതനായി.
ഭാര്യ: ഖദീജ. മക്കള്‍: അബ്ദുര്‍ റഹ്മാന്‍, മൊയ്തീന്‍ കുഞ്ഞി, അബ്ദുല്‍ ലത്തീഫ് സഅ്ദി, അബ്ദുല്‍ ഖാദര്‍. മരുമക്കള്‍: ബീഫാത്തിമ, ഖദീജ, സുഹ്‌റ, നസീമ., സഹോദരങ്ങള്‍: സൈന, ഖദീജ, അബ്ദുല്ല കുഞ്ഞി മുസ്്‌ലിയാര്‍, അബ്ദുല്‍ റഷീദ് മുസ്്‌ലിയാര്‍, അബ്ദുല്‍ ഖാദര്‍.
ഖബറടക്കം തിങ്കളാഴ്ച ഉച്ചയോടെ കുമ്പള കുമ്പോല്‍ വലിയ ജുമാ മസ്ജീദില്‍ ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kasaragod, Kumbala, Obituary, Arikady,