city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആരിക്കാടിയിലെ കോണ്‍ഗ്രസ് അബ്ദുല്‍ ഹക്കീം നിര്യാതനായി

കാസര്‍കോട്: (www.kasargodvartha.com 16/04/2015) ബേക്കൂറില്‍ താമസക്കാരനും ആരിക്കാടി സ്വദേശിയുമായ കോണ്‍ഗ്രസ് അബ്ദുല്‍ ഹക്കീം (48) നിര്യാതനായി. പരേതരായ കോണ്‍ഗ്രസ് മൊയ്തീന്‍ കുഞ്ഞി-ഫാത്വിമ ദമ്പതികളുടെ മകനാണ്. ഒരു വര്‍ഷത്തോളം വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകുന്നേരം 6.30 മണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

ഭാര്യ: ആമിന. മക്കള്‍: അസ്മീറ, അജാജത്ത്, ആഷിഫ, കലന്തര്‍. സഹോദരങ്ങള്‍: മുഹമ്മദ്, ഖാദര്‍, ലത്വീഫ്, ഇസ്മായീല്‍. മൃതദേഹം ആരിക്കാടി കുമ്പോല്‍ വലിയ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
ആരിക്കാടിയിലെ കോണ്‍ഗ്രസ് അബ്ദുല്‍ ഹക്കീം നിര്യാതനായി

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍

Keywords:  Kasaragod, Kerala, died, Obituary, Arikady, Kumbol Juma Masjid, Arikady Congress Abdul Hakeem passes away.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia