അടയ്ക്കാ കര്‍ഷകന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍
Oct 5, 2016, 09:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 05/10/2016) മഞ്ചേശ്വരത്ത് അടയ്ക്കാ കര്‍ഷകന്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍. മഞ്ചേശ്വരം പാവൂരിലെ പീറ്റര്‍ മന്തേരോ(55)യാണ് മരിച്ചത്. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചില്‍ പേരമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Keywords : Farmer, Death, House, Obituary, Arecanut farmer found dead hanged, Peter Mandero.
കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചില്‍ പേരമരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
Keywords : Farmer, Death, House, Obituary, Arecanut farmer found dead hanged, Peter Mandero.