ബൈക്കുകള്‍ കൂട്ടിയിടിച്ച് വാസ്തുശില്‍പി മരിച്ചു
Feb 15, 2013, 20:05 IST
File Photo |
ദിവാകര ആചാര്യ സഞ്ചരിച്ച ബൈക്കില്‍ ദാമോദര ആചാര്യ ഓടിച്ച ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലലേക്ക് തെറിച്ചു വീണ ദിവാകര ആചാര്യയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മോഹിനിയാണ് അമ്മ. അവിവാഹിതനാണ്. രേവതി, പുഷ്പ, പ്രഭ, വാസു എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Accident, Bike, Injured, Hospital, Road, Kasaragod, Kerala News, Kasargodvartha, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News, Architecture dies in accident